divakaran-k-74

കൊല്ലം: കൊട്ടാരക്കര വെട്ടിക്കവല അനുപമ വിഹാറിൽ കെ. ദിവാകരൻ (74, റിട്ട. അണ്ടർ സെക്രട്ടറി, സെക്രട്ടറിയേറ്റ് ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: ജി. ഓമന (റിട്ട. അദ്ധ്യാപിക, തലച്ചിറ ഗവ. യു.പി.എസ്). മക്കൾ: പരേതയായ ഡി. അനുപമ, ഡി. അരുണിമ. മരുമകൻ: ആർ. സജീവ് (എച്ച്.എസ്.എ).