
വാളത്തുംഗൽ: പിണയ്ക്കൽ പുത്തൻപുര തെക്കതിൽ പരേതനായ വാസുവിന്റെ ഭാര്യ കെ. ചെമ്പകവല്ലി (94) നിര്യാതയായി. മക്കൾ: പരേതയായ ദേവയാനി, പരേതയായ രമാഭായി, രമേശൻ, രമാനന്ദൻ, രഘുനാഥൻ, രാജു, പരേതനായ മോഹനൻ, അനിത. മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി, ശിവദാസൻ, ലതിക, സുധ, സുലഭ, ഗിരിജ, കുമാർ. സഞ്ചയനം 21ന് രാവിലെ 6ന്.