purushothaman-80

കരുനാഗപ്പള്ളി: പന്മന കളരിയിൽ വയലിൽ പുത്തൻവീട്ടിൽ പി. പുരുഷോത്തമൻ (റിട്ട. ഓവർസിയർ, കെ.എസ്.ഇ.ബി, 80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസമ്മ. മക്കൾ: ലത, കുഞ്ഞുലക്ഷ്മി, മണികണ്ഠൻ (കെ.എം.എം.എൽ). മരുമക്കൾ: മോഹനൻ, മുത്തുകൃഷ്ണൻ, സിജി. സഞ്ചയനം 21ന് രാവിലെ 7ന്.