 
ചാത്തന്നൂർ :ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് സ്ത്രീപക്ഷ നവകേരളം,  സ്ത്രീ ശക്തി കലാജാഥ ജില്ലാപഞ്ചായത്ത് അംഗം ശ്രീജ ഹരീഷ് ഉദ്ഘടനം ചെയ്തു. വൈസ് പ്രസിഡന്റ് സിന്ധു ഉദയൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി ജോയ്, പ്രസിഡന്റ് ദിജു, തുടങ്ങിയവർ സംസാരിച്ചു.