bhaskaran-pillai-85

തൊടിയൂർ: കല്ലേലിഭാഗം തോണ്ടലിൽ വീട്ടിൽ കെ.ഭാസ്കരൻപിള്ള (85, മുൻ സെക്രട്ടറി, ശ്രീമഹാദേവർവിലാസം 343-ാം നമ്പർ എൻ.എസ്.എസ് കരയോഗം, കല്ലേലിഭാഗം) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ജി. ഹൈമവതി. മക്കൾ: ഉഷ, ശ്രീകുമാർ (സുപ്രീം സൂപ്പർ മാർക്കറ്റ്, മാർക്കറ്റ് റോഡ്, കരുനാഗപ്പള്ളി), ഊർമ്മിള. മരുമക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, നീത, അനിൽകുറുപ്പ് .സഞ്ചയനം 23ന് രാവിലെ 8ന്.