madhavan-pillai-79

പുനലൂർ: മണിയാർ ഇടക്കുന്ന് സജി മന്ദിരത്തിൽ മാധവൻപിള്ള (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമണി. മക്കൾ ഗീത, സജി, ലേഖ. മരുമക്കൾ: പരേതനായ അനിൽകുമാർ, ഇന്ദിര, അജികുമാർ.