
കൊട്ടാരക്കര: വാളകം അണ്ടൂർ കൈതളാവ് ചരുവിളവീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. മക്കൾ: മോഹനൻ, ശിവൻകുട്ടി, ശ്യാമള, അയ്യപ്പൻകുട്ടി (വാട്ടർ അതോറിറ്റി, കൊട്ടാരക്കര), പൊടിമോൻ, പ്രകാശ്, പ്രസാദ്, പ്രദീപ്. മരുമക്കൾ: ശോഭന, ബീന, മോഹനൻ, നിഷ, ശരണ്യ, അജിത, സുമി.