
കൊല്ലം: മുണ്ടയ്ക്കൽ എം.ആർ.എ 20 രവി മന്ദിരത്തിൽ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ പി.കെ. ചന്ദ്രലാൽ (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സി. അജു, സി. അനിൽ, സി. മനോജ്. മരുമക്കൾ: മിനി, ബിജി, അല. സഞ്ചയനം 22ന് രാവിലെ 8ന്.