bharathi-amma-85

പെരുംകുളം: ശാന്തിനിലയത്തിൽ പെരുംകുളം ഡബ്ല്യു.എൽ.പി.എസ് റിട്ട. ഹെഡ്മാസ്റ്റർ ഗോപാലൻ നായരുടെ ഭാര്യ ഭാരതിഅമ്മ (85, റിട്ട. അദ്ധ്യാപിക, ജി.എച്ച്.എസ്, കടമ്പനാട്) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: വേണുഗോപാൽ (റിട്ട. ബി.എസ്.എഫ്), ശ്രീകല (അദ്ധ്യാപിക, ആർ.വി.എച്ച്.എസ്, വാളകം), വിനോദ് ജി. നായർ (അബുദാബി). മരുമക്കൾ: രോഹിണി, ഉണ്ണിക്കൃഷ്ണൻ (വി.എച്ച്.എസ് മഞ്ഞപ്പാറ), വിജയലക്ഷ്മി (അസി. മാനേജർ, കെ.എസ്.എഫ്.ഇ, കലയപുരം). സഞ്ചയനം 24ന് രാവിലെ 8 ന്.