oommen-pt-74

ഓടനാവട്ടം: ഐതറ പുത്തൻവീട്ടിൽ മാരിവില്ലയിൽ പരേതരായ പി.ഒ. തോമസിന്റെയും ചിന്നമ്മ തോമസിന്റെയും മകനും ആദ്യകാല കോൺഗ്രസ്‌ നേതാവുമായ പി.ടി. ഉമ്മൻ (74) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മറിയാമ്മ ഉമ്മൻ (മൂവാറ്റുപുഴ രാമമംഗലം വലിയ തോട്ടത്തിൽ കുടുംബാംഗം).