ഓടനാവട്ടം: വെളിയം പാങ്ങോട്ട് ജിതേഷ് സദനത്തിൽ (പനച്ചിവിള) ജി. ഗോപാലകൃഷ്ണൻ (75, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ബി. വിമലാദേവി. (റിട്ട. അദ്ധ്യാപിക). മകൻ. ജിതേഷ്.