കൊട്ടാരക്കര: നീലേശ്വരം കമലാലയത്തിൽ കമലാധരൻ നായരുടെ ഭാര്യ പൊന്നമ്മ അമ്മ (72) നിര്യാതയായി. മക്കൾ: അനിൽകുമാർ, അജിത് കുമാർ, മീനാകുമാരി. മരുമക്കൾ: ഗീതാകുമാരി, ആര്യ, പ്രദീപ് കുമാർ. സഞ്ചയനം 20ന് രാവിലെ 8ന്.