കൊല്ലം: പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയോഗം 20ന് രാവിലെ 11.30ന് പോളയത്തോട് എൻ.എസ് സ്മാരകത്തിൽ നടക്കുമെന്ന് സെക്രട്ടറി ഡോ.സി. ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.