ചാത്തന്നൂർ: ഇളമണ്ണൂർ അമ്പാടിയിൽ പി ഭാസ്കരൻ (റിട്ട. അദ്ധ്യാപകൻ, ഗവ. എച്ച്.എസ്.എസ്, മാലൂർ, 87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: ജി. രമണി. മക്കൾ: ലാൽജി (വിമുക്തഭടൻ), ബാലാജി (അബുദാബി), രശ്മി രഘുനാഥ് (ഇ.എസ്.ഐ ആശുപത്രി, കൊട്ടിയം).