chandralal-89

കൊല്ലം: മുണ്ട​യ്ക്കൽ എം.​ആർ.എ 20 രവി മന്ദി​ര​ത്തിൽ റിട്ട. ഡെപ്യൂട്ടി തഹ​സിൽദാർ പി.​കെ. ചന്ദ്ര​ലാൽ (89) നിര്യാതനായി. മക്കൾ: സി. അജു, സി. അനിൽ​, സി. മനോ​ജ്. മരു​മ​ക്കൾ: മിനി, ബിജി, അല. സഞ്ച​യനം 22ന് രാവിലെ 8ന്.