thankachan-c-67

മാറനാട്: സജി ഭവനത്തിൽ സി. തങ്കച്ചൻ (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഓമന. മക്കൾ: മോനച്ചൻ, സജി. മരുമക്കൾ: ലിനി, അഞ്ജു.