sreedharan-86

ഊന്നിൻമൂട്: പുതുവൽ എസ്.എസ് മന്ദിരത്തിൽ ശ്രീധരൻ (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുഭാഷിണി. മക്കൾ: ഗോപാലകൃഷ്ണൻ, ശൈലജ, ശ്രീക്കുട്ടൻ.