raju-achari-k-61

തൃക്കടവൂർ: കുരീപ്പുഴ ഹരിത നഗർ - 126 തെക്കേച്ചിറയിൽ കെ. രാജു ആചാരി (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുമതി. മക്കൾ: ലത, ലേഖ, ലക്ഷ്മി. മരുമക്കൾ: മോഹനൻ, ജയൻ, മനോജ്.