
മയ്യനാട്: ശ്രീനാരായണ പോളിടെക്നിക് റിട്ട. അദ്ധ്യാപിക മയ്യനാട് ശാസ്താംകോവിൽ ക്ഷേത്രത്തിന് തെക്ക് ശിശിരത്തിൽ എസ്. രാധാകൃഷ്ണന്റെ ഭാര്യ ജി. ലീല (80) നിര്യാതയായി. മക്കൾ: ആർ. വിനോദ് (ബംഗളൂരു), ഡോ. ആർ. ലേഖ, ആർ. മനോജ് (ഗവ. ഐ.ടി.ഐ, ചന്ദനത്താപ്പ്). മരുമക്കൾ: ബിന്ദു പൊന്നൻ (ബംഗളൂരു), കെ. സുഭാഷ് ബോസ് (റിട്ട. ഫിനാൻസ് ഓഫീസർ). മരണാനന്തര കർമ്മങ്ങൾ 21ന് രാവിലെ 8ന്.