കൊല്ലം: ഉളിയക്കോവിൽ ലക്ഷ്മി വിലാസത്തിൽ ചന്ദ്രന്റെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ സരള (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സന്ധ്യാചന്ദ്രൻ, സതീഷ് ചന്ദ്രൻ. മരുമക്കൾ: തൃദീപ് കുമാർ, അഞ്ജു. സഞ്ചയനം 22ന് രാവിലെ 8ന്.