sreedharan-v-72

ചോരനാട്: ഏറം മൈലോട്ടുകോണം കൈതപറമ്പിൽ വീട്ടിൽ വി. ശ്രീധരൻ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ചന്ദ്രമതി. മക്കൾ: അനു (കേരളകൗമുദി ചോരനാട് ഏജന്റ്), അനൂപ്, അനുജ. മരുമക്കൾ: സുനിൽ ലാൽ, ശ്യാമ. കൊച്ചുമകൾ: അളകനന്ദ.