അഞ്ചൽ: അറയ്ക്കൽ സന്തോഷ് ഭവനിൽ സുരേഷ് കുമാറിന്റെ ഭാര്യ വിജി സുരേഷ് (34) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: എസ്. നന്ദു. സഞ്ചയനം നാളെ രാവിലെ 8.30ന്.