കുന്നത്തൂർ കിഴക്ക്: അനുജിത്ത് ഭവനിൽ അനിൽകുമാറിന്റെയും മിനിയുടെയും മകൻ അനുജിത്ത് (26) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. സഹോദരൻ: അംജിത്ത്.