
കിഴക്കേ കല്ലട: കല്ലട ടൗൺ തുണ്ടിൽ വീട്ടിൽ വി. ഗോപാലൻ ആചാരി (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പാറുക്കുട്ടി. മക്കൾ: ലളിതാംബിക (കാനറാ ബാങ്ക്, മൺറോത്തുരുത്ത്), ശിവകുമാർ, ലതിക (പി.ഡബ്ല്യു.ഡി - എൻ.എച്ച് ഓഫീസ് ആശ്രാമം). മരുമക്കൾ: അമ്പാടി കൃഷ്ണൻ, മല്ലിക, ബാഹുലേയൻ (കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത്). സഞ്ചയനം 23ന് രാവിലെ 8ന്.