
കടയ്ക്കൽ: ദർപ്പക്കാട് ആര്യ ഭവനിൽ പരേതനായ പ്രേമരാജന്റെ ഭാര്യ പുഷ്പലത (65) നിര്യാതയായി. മക്കൾ: അജിത പാരിപ്പള്ളി (ആശാ വർക്കർ ), ആര്യ (സ്കൂൾ അദ്ധ്യാപിക). മരുമക്കൾ: പരേതനായ അനീഷ്, അഭിനന്ദ്. സഞ്ചയനം 20ന് രാവിലെ 9ന്.