tressiyamma-83

അ​ഞ്ചാ​ലും​മൂ​ട്: കു​രീ​പ്പു​ഴ പാ​ല​മൂ​ട് ന​ഗർ പു​ളി​വി​ള​യിൽ പ​രേ​ത​നാ​യ പീ​റ്ററിന്റെ (റി​ട്ട​. അ​ദ്ധ്യാ​പ​കൻ) ഭാര്യ ത്രേ​സ്യാ​മ്മ പീ​റ്റർ (റി​ട്ട​. കൊ​ല്ലം മീ​റ്റർ ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ, 82) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് വൈ​കിോ​ട്ട് 4ന് പ്രാ​ക്കു​ളം പ​ള്ളി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: ഡോ. ലീ​മ പീ​റ്റർ (പ്രൊ​ഫ​സർ, ഗ​വ​. എൻ​ജി​നീ​യ​റിംഗ് കോ​ളേ​ജ്, തി​രു​വ​ന​ന്ത​പു​രം), ലിൻ​ഡ പീ​റ്റർ (അ​ദ്ധ്യാ​പി​ക, അൽ​ഐൻ, യു.എ.ഇ), ക്രി​സ്റ്റി പീ​റ്റർ (അ​ല​യൻ​സ്, ജർ​മ​നി). മ​രു​മ​ക്കൾ: ജോ​സ​ഫ് പ​ള്ള​ത് (റി​ട്ട. ഡി.ജി.എം, കേ​ര​ള ഓ​ട്ടോ​മൊ​ബൈൽ​സ്), റെ​ക്‌​സ് ജോ​സ​ഫ് (മാ​നേ​ജിംഗ് ഡ​യ​റ​ക്ടർ, മ​ജെ​സ്റ്റി​ക് ലൈ​റ്റ്‌​സ്, അൽ​ഐൻ, യു.എ.ഇ), ആൻ ക്രി​സ്റ്റി (ചീ​ഫ് മാ​നേ​ജർ , എ​സ്.ബി.ഐ, കൊ​ട്ടാ​ര​ക്ക​ര). ചെ​റു​മ​ക്കൾ: ഡോ. അ​നീ​റ്റ, ഡോ. ജോ​സ്, അ​ലൻ, പ്രിൻ​സ്, ഡോ. പേൾ, ക​രോൾ, അ​ന​ഘ. മേ​ബിൾ ജെ​യിം​സ് (റി​ട്ട​. മാ​നേ​ജർ, കേ​ര​ളാ പൊലീ​സ്, എ​റ​ണാ​കു​ളം) ഏ​ക സ​ഹോ​ദ​രി​യാ​ണ്‌.