പോരുവഴി: ഇടയ്ക്കാട് തെക്ക് ഏഴാംമൈൽ സായി കൃപയിൽ സുരേന്ദ്രന്റെ ഭാര്യ ഐ. ശാന്ത (70) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: പ്രിയ. മരുമകൻ: സന്തോഷ്. സഞ്ചയനം 24ന് രാവിലെ 8ന്.