kunjachan-c-86

വാളകം: പൊലിക്കോട് ചെന്നേലിൽ പറങ്കിമാംവിള വീട്ടിൽ സി. കുഞ്ഞച്ചൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വാളകം മാർത്തോമ്മ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: കെ. പൊടിയമ്മ. മക്കൾ: ആനിഅമ്മ, യോപ്പച്ചൻ (അദ്ധ്യാപകൻ, അഞ്ചൽ വെസ്റ്റ്), ഷേർളി (അങ്കണവാടി, പൊലിക്കോട്). മരുമക്കൾ: അച്ചൻകുഞ്ഞ് (പി.ഡബ്ല്യു.ഡി പത്തനാപുരം), ആനിജോൺ (മൃഗസംരക്ഷണ വകുപ്പ് നാവായിക്കുളം), ജേക്കബ്.