dharmarajan-l-86

മയ്യനാട്: വലിയവിള കായിക്കരയിൽ എൽ. ധർമ്മരാജൻ (86) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബീന, ബിജു, ബിന്ദു. മരുമക്കൾ: ജയസിംഹൻ, ദീപ്തി, പരേതനായ തമ്പി​രാജ്‌. മരണാനന്തര കർമ്മങ്ങൾ 22ന് രാവിലെ 6ന്.