venu-k-58

പരവൂർ: ഒഴുകുപാറ വൈദ്യശാല മുക്കിന് സമീപം ആര്യാനിവാസിൽ കെ. വേണു (58) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: ശ്രീകല. മക്കൾ: ആര്യ, ആർച്ച.