ചാത്തന്നൂർ: ആദിച്ചനല്ലൂർ അളക ഭവനിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ഭായിഅമ്മ (78, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: അളകാകൃഷ്ണൻ, അനിതാ കൃഷ്ണൻ, ആശാ കൃഷ്ണൻ. മരുമക്കൾ: സുരേഷ് ബാബു, രവി, പരേതനായ രവി.