padamavathy-91

കടവൂർ: കൃഷ്ണയിൽ പരേതനായ പത്മനാഭന്റെ ഭാര്യ പത്മാവതി (91) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്.