
കൊല്ലം: തേവള്ളി സരസ്വതി നിലയത്തിൽ ആർ.വി.സി.എ.ആർ.എ - 82 ൽ പരേതനായ പി. പരമേശ്വരൻപിള്ളയുടെ ഭാര്യ എസ്. പത്മാവതിഅമ്മ (അമ്മിണി, 79, റിട്ട. അദ്ധ്യാപിക, എൻ.എസ്.എസ് എച്ച്.എസ്.എസ്, ചാത്തന്നൂർ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: പി. ജയകൃഷ്ണൻ (മസ്കറ്റ്), പി. ജയചന്ദ്രൻ (ഡെപ്യൂട്ടി കൺട്രോളർ, ലീഗൽ മെട്രോളജി വകുപ്പ്, കൊല്ലം). മരുമക്കൾ: ആശ ജയകൃഷ്ണൻ, ശ്രീജ ജയചന്ദ്രൻ.