കൊല്ലം: കേരളാ കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ കുടിക വരുത്തിയിട്ടുള്ളവർ മാർച്ച് 31ന് മുമ്പ് വിഹിതം അടയ്ക്കണം. 6 മാസത്തിൽ കൂടുതൽ കുടിശിക വരുന്നവരുടെ അംഗത്വം സ്വമേധയ റദ്ദാകും. പിന്നീട് അടയ്ക്കുന്ന തീയതി മുതൽ സംഭവിക്കുന്ന കാര്യങ്ങൾക്ക് മാത്രമേ ധനസഹായം ലഭിക്കൂവെന്ന് കയർ ക്ഷേമനിധി ബോർഡ് ഓഫീസർ അറിയിച്ചു