കോട്ടുക്കൽ: കോട്ടപൊയ്ക കേശവസദനത്തിൽ പരേതരായ രാമാനുജനാചാരിയുടെയും ലളിതമ്മാളിന്റെയും മകൻ ആർ. ഷിബു (49) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുലോചന. മക്കൾ: ആതിര, ആരതി. മരുമക്കൾ: രഞ്ജിത്ത്, അജിത്ത്. സഞ്ചയനം 23ന് രാവിലെ 8ന്.