sureendran-75

കൊല്ലം: വാളത്തുംഗൽ പീപ്പിൾസ് നഗർ - 105 ചിറവയലിൽ വീട്ടിൽ സുരേന്ദ്രൻ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സോമവല്ലി. മക്കൾ: അനിത, ഗീത, സുരേഷ്, അജിത. മരുമക്കൾ: അജികുമാർ, ഗോപകുമാർ, മഞ്ജു, സനൽ കുമാർ. സഞ്ചയനം 23ന് രാവിലെ 8ന്.