കിഴക്കേകല്ലട: കിഴക്കേകല്ലട ടൗൺ ചെറുതോട്ടത്ത് എ. പാപ്പച്ചൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അച്ചാമ്മ പാപ്പച്ചൻ. മക്കൾ: അലക്സാണ്ടർ, ഷേർലി. മരുമക്കൾ: മാത്യൂസ്, ടീന അലക്സ്.