eliyamma-96

ശൂരനാട് തെക്ക്: ഇരവിച്ചിറ നടുവിൽ കടുവിങ്കലയ്യത്തിൽ പരേതനായ യോഹന്നാന്റെ ഭാര്യ ഏലിയാമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ശൂരനാട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, ബാബു, മറിയാക്കുട്ടി, പൊടിയമ്മ, കുഞ്ഞുമോൻ. മരുമക്കൾ: പൊടിയമ്മ, ആനി, ബോസ്, ലിസി.