
പെരുമ്പുഴ: സൊസൈറ്റി ജംഗ്ഷൻ നവാസ് മൻസിലിൽ (തെക്കതിൽ) കുരീപ്പള്ളി എസ്.എ.ബി.ടി.എം സ്കൂൾ മാനേജർ ഷാഹുൽ ഹമീദ് (70) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് പുനുക്കന്നൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സുബൈലത്ത്. മക്കൾ: നവാസ് (സർവീസ് സഹകരണ ബാങ്ക്, പുനുക്കന്നൂർ), നജ (അദ്ധ്യാപിക, എസ്.എ.ബി.ടി.എം സ്കൂൾ, കുരീപ്പള്ളി), നിസ. മരുമക്കൾ: ജാസ്മിൻ, ജലാൽ, സലിം.