കല്ലുവാതുക്കൽ: ഇളംകുളം പുന്നവിള വീട്ടിൽ കൃഷ്ണപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (85) നിര്യാതയായി. മക്കൾ: രാജശേഖരൻപിള്ള, ശ്രീനിവാസൻ, ശ്രീദേവി. മരുമക്കൾ: പി. ഗീത, ഇന്ദിര, രവീന്ദ്രൻപിള്ള. സഞ്ചയനം 23ന് രാവിലെ 7ന്.