bhaskaran-74

കരുനാഗപ്പള്ളി: ആദിനാട് തെക്ക് അജിത്ത് ഭവനിൽ ഭാസ്കരൻ (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീല. മക്കൾ: അജിത്ത്, രഞ്ജിത്ത്. മരുമകൾ: ദിവ്യ. സഞ്ചയനം നാളെ രാവിലെ 7ന്.