ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര് സുനിൽ ഭവനിൽ സുദർശനൻപിള്ള (65) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സുനിൽകുമാർ, ശോഭ. മരുമക്കൾ: രാജേഷ്, മായ. സഞ്ചയനം 23ന് രാവിലെ 7ന്.