podichi-70

കല്ലുവാതുക്കൽ: പാറയിൽ പാലമൂട്ടിൽ തങ്കപ്പന്റെ ഭാര്യ പൊടിച്ചി (70) നിര്യാതയായി. മക്കൾ: ബിന്ദു, തിലോമിന, ബൈജു, റെജി. മരുമക്കൾ: ഗോപാലകൃഷ്ണൻ, ശശി, ലീല, സിന്ധു.