sharifa-bheevi-86

തേവലക്കര: മുള്ളിക്കാല അമീനാ മൻസിൽ (ഗ്ലോബൽ) പരേതനായ തങ്ങൾ കുഞ്ഞിന്റെ ഭാര്യ ഷെരീഫാ ബീവി (86) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് കോയിവിള ഷെരീഫുൽ ഇസ്ലാം മസ്ജിദ് കബർ സ്ഥാനിൽ. മക്കൾ: ആമീന, അക്ബർ, അസീന, അബു. മരുമക്കൾ: സൈതുകുഞ്ഞ്, റെജീന, നൗഷാദ്, ലൈജു.