lucose-vaidhiyan-c-m-9

ചണ്ണപ്പേട്ട: മീൻകുളം വലി​യ​പ​റ​മ്പിൽ വീട്ടിൽ സി.എം. ലൂ​ക്കോ​സ് വൈ​ദ്യർ (94) നി​ര്യാ​ത​നായി. സം​സ്​കാ​രം പി​ന്നീട്. ഭാര്യ: ചി​ന്ന​മ്മ ലൂ​ക്കോസ്. മക്കൾ: ജോ​ണി​ക്കുട്ടി, ഷേർലി, പ​രേ​തനാ​യ സാം. മ​രു​മക്കൾ: കുഞ്ഞു​മോൾ, രാജു, ലിസി.