അഞ്ചൽ: മാതുരപ്പ കരിക്കത്തിൽ പുത്തൻ വീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ ഓമന (71) നിര്യാതയായി. മക്കൾ: ഷൈജു, ഷജിനി, ഷൈമ. മരുമക്കൾ: റൈമ, രത്നപാൽ, ഹരികുമാർ. സഞ്ചയനം 24ന് രാവിലെ 8ന്.