പെരിനാട്: മുരുന്തൽ തയ്യിൽ പണയിൽ കെ. ശിവദാസൻ ആചാരി (76) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: ശശിജ, പരേതനായ സുകാന്ത്, ഹരീഷ് (വാട്ടർ അതോറിറ്റി). മരുമക്കൾ: രംഗനാഥൻ (വെള്ളിമൺ സർവീസ് സഹകരണ ബാങ്ക്), സീന (ഐ.ടി.ഐ, ചന്ദനത്തോപ്പ്).