കിഴക്കേ കല്ലട: ചുമത്തല വീട്ടിൽ പരേതനായ വിജയചന്ദ്രബാബുവിന്റെ ഭാര്യ കസ്തൂരിഭായി (85) നിര്യാതയായി. മക്കൾ: ശുഭ സുരേഷ് ബാബു, പരേതനായ അനിൽ കുമാർ. മരുമക്കൾ: സുരേഷ് ബാബു, ബിന്ദു അനിൽ. സഞ്ചയനം 24ന് രാവിലെ 8ന്.