nalini-84

കരിങ്ങന്നൂർ: ബിജു ഭവനിൽ പരേതനായ വേന്തനാട് ലക്ഷ്മണന്റെ ഭാര്യ നളിനി (84) നിര്യാതയായി. മക്കൾ: ഭാസുരാംഗൻ, വസന്തകുമാരി, രാജു. മരുമക്കൾ: രാധ, മുരളീധരൻ, ശാന്ത. മരണാനന്തര കർമ്മങ്ങൾ 24ന് രാവിലെ 7ന്.