jaysree-65

പരവൂർ: കുറുമണ്ടൽ കൃഷ്ണകൃപയിൽ (പട്ടരഴികം) കല്ലുവിളയിൽ പരേതരായ രാമകൃഷ്ണന്റെയും സത്യഭാമയുടെയും മകൾ ജയശ്രീ (65) നിര്യാതയായി. സംസ്കാരം നടത്തി. സഞ്ചയനം 24ന് രാവിലെ 7ന്.